ഇതു ബ്ലോഗുകളുടെ കാലം. നമുക്കിടയിലെ പലര്‍ക്കും ഇന്ന് സ്വന്തമായി
ബ്ലോഗുകളുണ്ട്.
സ്വന്തമായ ആശയങ്ങളും വിചാരങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാനൊരിടം. ഇവിടെ
ഭാഷ ഒരു പ്രശ്നമല്ല. നമുക്കിഷ്ടമുള്ള ഭാഷയില്‍ ഇതു സാധിക്കാം.
എന്താണ് ബ്ലോഗ്?
നിങ്ങളുടെതായി ഇന്റര്‍നെറ്റില്‍ ഒരു 'വെബ് സൈറ്റ്' എന്നു തന്നെ പറയാവുന്ന ഒരു
പേജ്.
രജിസ്ട്രേഷന്‍ ഫീയും വാര്‍ഷിക വരിസംഖ്യയും നല്‍കാതെ, കമ്പ്യുട്ടര്‍
പരിജ്ഞ്ാനം കുറവുള്ളവര്‍ക്കു കൂടി സ്വയം രൂപപ്പെടുത്താമെന്നതാണിതിന്റെ
പ്രത്യേകത.
എങ്ങനെ മലയാളത്തില്‍ ബ്ലോഗ് തുടങ്ങാം എന്നതിനെക്കുറിച്ചറിയാന്‍ ഇവിടെ
നോക്കുക.
നിങ്ങളില്‍ പലരും ഇതിനകം തന്നെ ബ്ലോഗുകള്‍ ഉണ്ടാക്കിയിരിക്കാം. അത്തരത്തില്‍
ഞങ്ങള്‍ക്കറിവുള്ള ചില ബ്ലോഗുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. നിങ്ങളുടെ
ബ്ലോഗിന്റെ ലിങ്ക് ഇവിടെക്കൊടു