Kottakkal Pradeep

കഥകളിയിലെ എല്ലാ വിധ വേഷങ്ങളും സമർത്ഥമായി കൈകാര്യം ചെയ്യുകയും ഇതിനകം തന്നെ ആട്ടക്കഥകൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തൊരു ബഹുമുഖപ്രതിഭയാണ് കോട്ടക്കൽ പ്രദീപ്. പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ പുഞ്ചപ്പാടത്ത്‌ വടക്കേപ്പാട്ട്‌ പുത്തന്‍ പിഷാരത്ത്‌ അരുണ ദേവിയുടെയും കരിമ്പുഴ പഴയ പിഷാരത്ത്‌ ഉണ്ണികൃഷ്ണ പിഷാരോടിയുടെയും മകനായി 18.05.1986 നു ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഏകദേശം രണ്ടു മാസക്കാലം ശ്രീ കലാമണ്ഡലം കുട്ടികൃഷ്ണന്റെ കീഴില്‍ കഥകളിയിലെ ബാല പാഠങ്ങള്‍ പഠിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പതിനൊന്നാം വയസ്സില്‍ 1997 ഓഗസ്റ്റ്‌ മാസത്തില്‍ കോട്ടക്കല്‍ ആര്യ വൈദ്യ ശാലയുടെ കീഴിലുള്ള പി. എസ്‌.വി.നാട്യ സംഘത്തില്‍ കഥകളി വേഷം വിദ്യാര്‍ത്ഥിയായി ചേര്‍ന്ന്‌ പഠനം ആരംഭിച്ചു. തുടര്‍ന്ന്‌1998 ഫെബ്രുവരി ഒന്നാം തീയതി വൈദ്യരത്നം … Continue reading Kottakkal Pradeep