K P Nandakumar

കെ പി നന്ദകുമാർ മലയാള ഭക്തിഗാന രചന രംഗത്ത് തന്റേതായ ശൈലി കൊണ്ട് ഭക്ത ജനങ്ങളുടെ ഹൃദയം കവരുകയാണ്. ഇതുവരെ പ്രകാശനം ചെയ്യപ്പെട്ട 5 ഭക്തിഗാന ആൽബങ്ങളിലായി വിദ്യാധരൻ മാസ്റ്റർ, കെ. എം. ഉദയൻ എന്നീ സംഗീത സംവിധായകർ ഈണം പകർന്ന 26 ഗാനങ്ങൾ വിദ്യാധരൻ മാസ്റ്റർ, കല്ലറ ഗോപൻ, മധു ബാലകൃഷ്ണൻ, ചിത്ര അരുൺ, പ്രീതി വാര്യർ, വിഷ്ണു, അരുൺ എന്നിവർ ഇദ്ദേഹത്തിന്റെ ഭക്തി തുളുമ്പുന്ന വരികൾ ആലപിച്ചിരിക്കുന്നു. അച്ഛൻ. എം. പി. ഗോവിന്ദ പിഷാരടി. മണക്കുളങ്ങര പിഷാരം.അമ്മ. കെ. പി. സരോജിനി പിഷാരസ്യാർ. കുറുവംകുന്ന് പിഷാരം ഭാര്യ. വിജയ കുമാരി. മക്കൾ. കൃഷ്ണ, അരുണ മരുമകൻ. പ്രദീപ് പേരക്കുട്ടി അനയ് പ്രദീപ്‌. 0