E P Devaki Pisharasiar

പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരത്ത് ശിൽപ്പകലാ നൈപുണ്യം കഴിഞ്ഞ എട്ടര പതിററാണ്ട് ഒരു തപസ്യയായി കൊണ്ടുനടന്ന ഒരു സ്നേഹമുത്തശ്ശിയുണ്ട്. പഴയപിഷാരം പരേതനായ ഭരതപിഷാരടിയുടെ പത്നി “ഇരിങ്ങോട് പിഷാരത്ത് ദേവകി പിഷാരസ്യാർ..” വല്ലപ്പുഴ കിഴീട്ടിൽ പിഷാരത്ത് രാഘവപിഷാരടിയുടെയും ഇരിങ്ങോട് പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകളായ ദേവകി പിഷാരസ്യാർ 1946 ലാണ് വിവാഹിതയായി ശ്രീകൃഷ്ണപുരത്തെ പഴയപിഷാരത്തെത്തിയത്. കുട്ടിക്കാലത്ത് ആദ്യമൊക്കെ ചെറിയ ചെറിയ കാർഷികോൽപ്പന്നങ്ങളാണ് ഈ കൈവിരലുകളിൽ നിന്ന് പിറവികൊണ്ടത്.. പഴം.. മത്തൻ.. വെള്ളരി.. അങ്ങിനെ അങ്ങിനെ… പിന്നെ പിന്നെ മനസ്സ് ദേവീ ദേവന്മാരുടെ രൂപ സൗന്ദര്യങ്ങളിൽ….. പൂജാ വിഗ്രഹങ്ങളിൽ കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. ചെമ്പട്ടിൽ തിളങ്ങിനിൽക്കുന്ന ആരാധനാമൂർത്തികളുടെ ചെറുരൂപങ്ങൾ.. അതിന് ജീവിത പരിസരം അരങ്ങൊരുക്കിയതാകാം.. മണ്ണയങ്ങോട് , എരിങ്ങോട് തൃക്കോവിൽ പിഷാരത്തെ ബാല്യകാലം…ആരാധന … Continue reading E P Devaki Pisharasiar