യു . എ. ഇ. ശാഖയുടെ 172- മതു യോഗം

യു . എ. ഇ. ശാഖയുടെ 172- മതു യോഗം 22-10-2021 നു വെള്ളിയാഴ്ച സൂം ഓൺലൈൻ മീറ്റിംഗ് ആയി നടന്നു. പുതിയ കമ്മിറ്റി അംഗങ്ങളെ 10-09-2021 വെള്ളിയാഴ്ച നടന്ന ഓൺലൈൻ സൂം മീറ്റിംഗിൽ തിരഞ്ഞെടുത്തിരുന്നു. അതുപ്രകാരം ഉള്ള ലിസ്റ്റ് താഴെ കൊടുക്കുന്നു.

Patrons:  Sri. AP Karunakaran & Sri.AP Sekharan

President: Sri. KP Ramachandran

Vice President: Smt. Geetha Unnikrishnan

Secretary: Smt. Hema Sreekumar

Joint Secretary: Smt. Saray Unnikrishnan

Treasurer Sri. MP Sreekuttan

Executive committee :-

Sri. KP Narayanan

Sri. AP Vijayan

Sri. Sudeep Sethumadhavan

Sri. TP Unnikrishnan

Sri. KP Gopi

Sri. P. Unnikrishnan

Sri. Ramesh

Dr. VP Sasikumar

Dr. K Ramkumar

Sri. KP Vishnu

Sri. Biju G Kutty

Sri. Santhosh Unnikkannan

വൈഗ ശ്രീകുമാറിന്റെയും വേദ ശ്രീകുമാറിന്റെയും പ്രാർത്ഥനയോടുകൂടി വൈസ് പ്രസിഡണ്ട് ഗീത ഉണ്ണികൃഷ്ണൻറെ അദ്ധ്യക്ഷതയിൽ 4:30 നു യോഗം ആരംഭിച്ചു.

കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കു അനുശോചനം അർപ്പിച്ചു.

അടുത്തമാസത്തെ യോഗം 19-11-2021 വെള്ളിയാഴ്ച ശ്രീ ശ്രീകുമാറിന്റെ വസതിയിൽ വച്ച് മുഖാമുഖം നടത്തുവാൻ തീരുമാനിച്ചു .

പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് 5:30 യോഗം അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *