തിരുവനന്തപുരം ശാഖയുടെ കുടുംബ സംഗമം 2022 ജൂൺ 12നു ശ്രീമതി അംബികയുടെ വസതിയിൽ നടന്നു. ശ്രീമതി സത്യഭാമയുടെ ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് ശ്രീമതി അംബിക ഏവരേയും സ്വാഗതം ചെയ്തു.
സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
തുടർന്ന് 2022-2024 വരെ രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
Patron: Sreedevi Pisharasiar
President: J. C. Pisharody
Vice President: P. P. Muralidharan
Secretary: M. Devadasan
Treasurer: P. P. Anoop
Jt Secretary: C. G. Raghunath
Committee Members:
1. K. G. Radhakrishnan
2. Unnikrishnan. N
3. Satyabhama Devadas
4. Ambika Sethumadhavan 5 Sreekanth
6. Remadevi Pisharasiar
7. G. Rishikesh
8. Remadevi K G
9. Hema. N. S
10. M. N. Pisharody
തുളസിദളം, സമാജം തുടങ്ങിയ വരിസംഖ്യകൾ അടുത്തമാസം എല്ലാവരും കൊണ്ടുവരണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
തുടർന്ന് ശ്രീമതി ഹേമ, ശ്രീകാന്ത് എന്നിവരുടെ മനോഹരമായ ഗാനലാപനം, ശ്രീമതി സത്യഭാമയും അമ്മയും കൂടി നടത്തിയ നല്ലൊരു ഭജന എന്നിവ അവതരിപ്പിക്കപ്പെട്ടു.
അടുത്ത മാസത്തെ യോഗം ശ്രീ K G രാധാകൃഷ്ണന്റെ വസതിയിൽ ജൂലൈ 10നു നടത്തുവാൻ തീരുമാനിച്ച്, ശ്രീ ഉണ്ണികൃഷ്ണന്റെ കൃതജ്ഞതയോടെ കുടുംബ സംഗമം അവസാനിച്ചു.
Congrats for Tvm Sakha new Office bearers