പാലക്കാട് ശാഖ സൂപ്പർ സീനിയർ അംഗം പി പി അച്യുത പിഷാരടിയെ ആദരിച്ചു

പാലക്കാട് ശാഖയിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ശ്രീ പി പി അച്യുത പിഷാരടിയെ (കാറൽമണ്ണ പുത്തൻ പിഷാരം/ നന്ദനം ചുണ്ണാമ്പ് തറ) 80 തികഞ്ഞ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ഇന്നലെ വീട്ടിൽ പോയി പൊന്നാട അണിയിച്ചു ആദരിക്കുകയും ഒരു നിലവിളക്ക് സമ്മാനിക്കുകയും ചെയ്തു.

ശ്രീ അച്യുത പിഷാരോടിക്ക് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും നേർന്നു.

ഈ ഉദ്യമത്തിൽ ഞങ്ങളോട് സഹകരിച്ച പാലക്കാട് ശാഖയിലെ എല്ലാ സഹൃദയരായ മെമ്പർമാർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.

സെക്രട്ടറി മുകുന്ദൻ വി പി.

2+

Leave a Reply

Your email address will not be published. Required fields are marked *