പാലക്കാട് ശാഖയിലെ 80 വയസ്സ് തികഞ്ഞ 9 പേരെ പൊന്നാട അണിയിക്കുകയും നിലവിളക്ക് നൽകി ആദരിക്കുകയും ചെയ്യുകയുണ്ടായി. വിവിധ ദിവസങ്ങളിലായി അവരുടെ ഭവനങ്ങളിൽ എത്തിയാണ് ഇത് നിർവ്വഹിച്ചത് .
എല്ലാവരുടെയും സഹകരണത്തിന് നന്ദി അറിയിക്കുന്നു
സെക്രട്ടറി
പാലക്കാട് ശാഖ
1+
A very good gesture indeed!
Happy to see that our Palakkad Sakha has taken the initiative of visiting the residence of super senior citizens and felicitating them. This is Indeed a good gesture and would go a long way in making them feel very happy as someone is remembering them at the fag end of their life. Congratulations to the organisors
Kuttikrishnan P P