പാലക്കാട് ശാഖയിലെ(80 വയസ്സ് തികഞ്ഞ) മുതിർന്ന അംഗമായ ശ്രീ എം പി രാമ പിഷാരടിയെ ശാഖയിലെ ഭാരവാഹികൾ അദ്ദേഹത്തിൻ്റെ വസതി കൗസ്തുഭം രമാദേവി നഗർ, കാവിൽപാടിലെത്തി ആദരിച്ചു, അദ്ദേഹത്തിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നു.
വി പി മുകുന്ദൻ
സെക്രട്ടറി പാലക്കാട് ശാഖ.
3+