പിഷാരോടി സമാജവും അഞ്ചേരിക്കാവ് വളർകാവ് ദേവസ്വവും സംയുക്തമായി ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഗാന്ധി ജയന്തി ദിനത്തിൽ, 2024 ഒക്ടോബർ 2 നു രാവിലെ 9:30 മൂതൽ 1 മണി വരെ ശ്രീ അഞ്ചേരി വളർകാവ് ശ്രീഭദ്ര കല്യാണമണ്ഡപത്തിൽ വെച്ച് നടത്തുന്നു.
വിശദവിവരങ്ങൾക്ക് നോട്ടീസ് വായിക്കുക.
എല്ലാവരും ഈ സുവർണ്ണാവസരം വിനിയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു.
എ പി ജയദേവൻ
സെക്രട്ടറി, തൃശൂർ ശാഖ
1+