ഇരിങ്ങാലക്കുട ശാഖ വാർഷികം

പ്രിയപ്പെട്ടവരെ,

നമസ്ക്കാരം🙏
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 20-04-25 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട നമ്പൂതിരി സ് ഓഡിറ്റോറിയത്തിൽ(Near മഹാത്മഗാന്ധി ലെബ്രറി, PWD Road) വെച്ച് നടത്തുന്നതാണ്.

എല്ലാ അംഗങ്ങളും കുടുംബസമേതം യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു.

എന്ന്

ഭരണസമിതിക്ക് വേണ്ടി,

സി.ജി. മോഹനൻ

സെക്രട്ടറി

അജണ്ട
__________

1)  ദീപം തെളിയിക്കൽ
2)  പ്രാർത്ഥന
3)  സ്വാഗതം
4)  അനുശോചനം
5)  അദ്ധ്യക്ഷ പ്രസംഗം’
6)  2024_25 ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് / സെക്രട്ടറി,  റിപ്പോർട്ട് ചർച്ച/ പാസ്സാക്കൽ
7)  ഓഡിറ്റ് ചെയ്ത് കിട്ടിയ ഒരു വർഷത്തെ വരവ് ചിലവ് കണക്കുകൾ / ട്രഷറർ, പാസ്സാക്കൽ
8)  2025-26 & 2026-27 സാമ്പത്തിക വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ
9)  പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം.
10) കേന്ദ്ര വാർഷികത്തിൻ്റെ ഒരുക്കങ്ങളെപ്പറ്റി  അവലോകനം , ചർച്ച, തീരുമാനങ്ങൾ
11)  നന്ദി പ്രകാശനം

0

Leave a Reply

Your email address will not be published. Required fields are marked *