പിഷാരോടി സമാജം ആദ്യകാല(മൂന്നാമത്തെ) പ്രസിഡണ്ട്, കഥകളി ക്ലബ്ബ് സ്ഥാപകൻ, വിവിധ സാമൂഹ്യ സംഘടനകളിൽ ഭരണ സമിതി അംഗം, സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ… ഇങ്ങനെ ആതുര സേവനത്തോടൊപ്പം സാമൂഹ്യ സേവനങ്ങളിലും സജീവമായിരുന്ന ഡോ. എസ്. കെ. പിഷാരോടിയുടെ ജന്മ ശതാബ്ദി 2021 ജൂലൈ 18 ഞായറാഴ്ചയാണ്.
തൃശൂർ ശാഖയുടെ നേതൃത്വത്തിൽ അന്നേദിവസം ജന്മ ശതാബ്ദി സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ള വിവരം അറിയിക്കുന്നു.
വിശദ വിവരങ്ങൾ പിന്നീട്.
കെ. പി. ഗോപകുമാർ
സെക്രട്ടറി . തൃശൂർ ശാഖ
2+