ചൊവ്വര ശാഖ നൽകുന്ന പറവൂർ കെ.കെ.രാധാകൃഷ്ണൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡിനും ആവണംകോട് അനിയൻ ചേട്ടൻ മെമ്മോറിയൽ അവാർഡിനും അർഹരായവരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
1. വൈശാഖ് രാജൻ (8th)
2. ഭദ്ര രതീപ് (9th)
3. ഹൃദ്യ ഹരി (9th)
4. ദേവിക സന്തോഷ് (9th)
5. അമൽ കൃഷ്ണ (9th)
6.പൂജ.വി.പിഷാരടി (10th)
അവാർഡ് വിതരണം 14/11/2021 വൈകിട്ട് മൂന്ന് മണിക്ക് നെടുവന്നൂർ രാമചന്ദ്രൻറെ വസതിയി(പുത്തൻ പിഷാരം)ൽ കൂടുന്ന ശാഖാ യോഗത്തിൽ വെച്ച് നിർവ്വഹിക്കുന്നതാണ്.
എല്ലാ ശാഖാ അംഗങ്ങളെയും ഈ യോഗത്തിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.
സെക്രട്ടറി
3+
വിദ്യാഭ്യാസ സമ്മാനങ്ങൾ വാങ്ങാൻ അർഹരായ വിദ്യാർത്ഥികൾക്ക് എന്റെ എളിയ അഭിനന്ദനങ്ങൾ വളരെ സന്തോഷപൂർവം അറിയിക്കുന്നു