ഇപ്പോൾ ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനേകം ഗ്രന്ഥകാരന്മാരുണ്ട് നമുക്കിടയിൽ. അവരുടെയൊക്കെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളുടെ വിവരങ്ങളാണ് താഴെക്കൊടുത്തിട്ടുള്ളത്.
അച്ചടി നിലനിൽക്കാത്ത കാലഘട്ടത്തിലും നമ്മുടെ പൂർവ്വസൂരികൾ വളരെയധികം ഭാഷാഗ്രന്ഥങ്ങളും വിജ്ഞാന ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.
ഞങ്ങളുടെ അറിവിൽ പെട്ട അത്തരം ഗ്രന്ഥങ്ങളുടെ പേരുകളും ഇതിൽ ചേർത്തിട്ടുണ്ട്.
ഇനിയും വല്ലവരുടെയും പുസ്തകങ്ങളുടെ പേരുകൾ വിട്ടു പോയിട്ടുണ്ടെങ്കിൽ അറിയിച്ചാൽ, ചേർക്കുന്നതാണ്.
BOOKS FROM THE CENTURY
Goladeepika – ഗോളദീപിക
Jathakabharanam – ജാതകാഭരണം
Horosarochayam – ഹോരാസാരോച്ചയം
Karanothamam – കരണോത്തമം
Pravesakam – പ്രവേശകം
Uparāgakriyākramam – ഉപരാഗക്രിയാക്രമം
Vidyamandira Grandhavali Pravesakam –
Sphuṭanirṇayam
Chāyāṣṭaka
Uparāgaviṃśati
Rāśigolasphuṭāniti
Veṇvārohavyākhyā
Kavichinthamani
രാവണോത്ഭവം ആട്ടക്കഥ/Ravanolbhavam Attakkadha
സേതുമാഹാത്മ്യം/Sethumahalmyam
വേതാള ചരിത്രം/Vethala charithram
പഞ്ചതന്ത്രം/Panchathanthram
PUBLISHED BOOKS
Novel
മുത്തശ്ശി/Muthassi
മണ്ണിന്റെ മാറിൽ /Manninte Maaril
ഭൂപ്രഭു/Bhooprabhu
മരണപത്രം/Maranapathram
ശനിദശ/Sanidasa
ദേവലോകം/Devalokam
Play
സ്നേഹബന്ധങ്ങൾ/Snehabandhangal
മനുഷ്യഹൃദയങ്ങൾ/Manushyahridayangal
കുട്ടിത്തമ്പുരാൻ/Kutti Thampuran
വാൽനക്ഷത്രം/Vaalnakshatram
വിശുദ്ധനുണ/Visuddha Nuna
ചിറ്റുവിളക്ക്/Chittu Vilakku
തറവാടിത്തം/Tharavaditham
നമ്മളൊന്ന്/Nammalonnu
സ്വതന്ത്ര/Swathanthra
മുളങ്കൂട്ടം/Mulankoottam
അടിമ/Adima
ജന്മഭൂമി/Janmabhumi
അണക്കെട്ട്/Anakkettu
രക്തേശ്വരി/Rakteswari
കൊടുങ്കാറ്റ്/Kodumkaattu
കുട്ടിത്തമ്പുരാട്ടി/Kutti Thampuratti
ഡോക്ടർ കചൻ/Doctor Kachan
ഒടുക്കത്തെ ഓണം/Odukkathe Onam
Short story
ചെകുത്താന്റെ കൂട്/Chekuthante Koodu
തെരുവിന്റെ കുട്ടി/Theruvinte Kutti
മുദ്രമോതിരം/Mudra Motiram
ചുട്ടൻമൂരി/Chuttan Moori
ഒരു ദിവസം/Oru Divasam
ചെറുകാടിന്റെ ചെറുകഥകൾ/Cherukadinte Kathakal
ചെറുകാടിന്റെ ബാലസാഹിത്യം/Cherukadinte Balasahithyam
Poetry
മനുഷ്യനെ മാനിക്കുക/Manushyane Maanikkuka
അന്തഃപുരം/Anthappuram
മെത്താപ്പ്/Methaapp
ആരാധന/Aradhana
തിരമാല/Thiramala
Autobiography – ജീവിതപ്പാത /Jeevithappatha
അവതാര പുരുഷന്മാർ
ഭൂതദയ
സ്വർണ്ണകുമാരി
Short story collections –
നിലാപിശുക്കുള്ള ഒരു രാത്രിയിൽ/Nilappisukkulla Oru Rathriyil,
ആശ്വാസത്തിന്റെ മന്ത്രച്ചരട്/Aswasathinte Manthracharadu,
എത്രത്തോളമെന്നറിയാതെ/Ethratholamennariyathe, മൂന്നാമതൊരാൾ/Moonnamathoral,
എന്നെ വെറുതെ വിട്ടാലും/Enne Veruthe Vittalum,
കഥാപുരുഷൻ/Kathapurushan,
അവശേഷിപ്പിന്റെ പക്ഷി/Avaseshippinte Pakshi,
അമ്മക്കു വേണ്ടി/Ammakku Vendi,
തന്നിഷ്ടത്തിന്റെ വഴിത്താപ്പുകൾ/Thannishtathinte Vazhithappukal
Novel –
മാതുവിന്റെ കൃഷ്ണതണുപ്പ്/Mathuvinte Krishnathanuppu,
ഏകാകി/Ekaki,
മനസ്സ് എന്ന ഭാരം/Manassu Enna Bharam
Memoirs – ഒരു അദ്ധ്യാപകന്റെ ആത്മഗതങ്ങൾ/Oru Adhyapakante Athmagathangal
Short Story –
കുരുടന്റെ മകൾ/Kurutante Makal
ആണ്ടാൾ പുരം പോകും വഴി/Andal Puram Pokum Vazhi
Novel –
കുറെ സ്വപ്നങ്ങൾ കുറെ വാനമ്പാടികൾ/Kure Swapnangal Kure Vanambadikal
വെള്ളം/Vellam
പാവക്കൂത്ത്/Pavakkoothu
സുന്ദരിപ്പെണ്ണ്/Sundarippennu
വിരുന്നുശാല/Virunnusala
Screenplays –
ഹിരണ്യ ഗർഭം/Hiranya Garbham
സർപ്പ ശാസ്ത്രം/Sarppa Sathram
ഇവിടെയോ നാളത്തെ സൂര്യോദയം/Ivideyo Naalathe Sooryodayam
വിഷാദൻ കാവിലിന്നാറാട്ട്/Vishathan Kaavilinnarattu
Essays – നാട്യശാസ്ത്രം/Bharata Muni’s Natyasasthram,
ശ്രീകൃഷ്ണ വിലാസം കാവ്യാ പരിഭാഷ/Srikrishnavilasam Kavyamparibhasha
മണിദീപം/Manideepam
കുമാരസംഭവം വിവർത്തനം/Kumarasambhavam Vivarthanam
സുഭദ്രാ ധനഞ്ജയം കൂടിയാട്ടം/Subhadradhananjayam Koodiyattam
കല്യാണ സൗഗന്ധികം വ്യയോഗ പരിഭാഷ/Kalyanasougandhikam Vyayogaparibhasha
കലാലോകം/Kalalokam
അശോകവനികാങ്കം കൂടിയാട്ടം/Ashokavanikankam Kootiyattam
തോരണയുദ്ധം കൂടിയാട്ടം/Thoranayudham Kootiyattam
ആശ്ചര്യചൂഡാമണി വിവർത്തനം/Ascharyachoodamani Vivarthanam
ക്രമദീപികയും ആട്ടപ്രകാരവും/Kramadeepikayum Aattaprakaravum
ശ്രീകൃഷ്ണകർണ്ണാമൃതം /Sreekrishnakarnnamritham
Autobiography – ആയാതമായാതം/Ayathamayatham
സംഗീതചന്ദ്രിക (സംഗീതശാസ്ത്രം)
ഭാഷാദർപ്പണം (അലങ്കാരഗ്രന്ഥം)
നീതിമാല (ബാലസാഹിത്യം)
ഭാർഗ്ഗവീയചരിതം (ഭാഷാകാവ്യം)
ധീരവ്രതം (നാടകം)
കേരളകഥ (കഥ)
താരക (ബാലസാഹിത്യം)
പുരാണപുരുഷന്മാർ (ബാലസാഹിത്യം)
ലഘുരാമായണം (ബാലസാഹിത്യം)
ഉണ്ണുനീലിസന്ദേശം (വ്യാഖ്യാനം)
വിദ്യാവിവേകം (പ്രബന്ധസമാഹാരം)
വിദ്യാസംഗ്രഹം (ഉപന്യാസം)
ഭാഷാസാഹിത്യചരിതം (സാഹിത്യചരിത്രം)
മലയാളഭാഷയും സാഹിത്യവും (സാഹിത്യചരിത്രം)
ലിപിസാധാരണ്യം (സാഹിത്യചരിത്രം)
കോട്ടയം കഥകളി (ആട്ടക്കഥാവ്യാഖ്യാനം)
കേരളചരിത്രം- (ചരിത്രം)
കേരളചരിതം ഒന്നാം ഭാഗം
തിരുവിതാംകൂർ ചരിത്രം (ചരിത്രം)
കേരളകഥാനാടകങ്ങൾ <സംസ്കൃതം> (നാടകങ്ങൾ)
കേരളശാകുന്തളം (വിവർത്തനം)
ലീലാതിലകം (വിവർത്തനം)
സംസ്കൃതപാഠക്രമം-2 ഭാഗങ്ങൾ (പാഠപുസ്തകം)
ബാലരത്നം (ലഘു ബാലവ്യാകരണം)
ഉത്തരരാമചരിതം ഒന്നാം ഭാഗം (കാവ്യം)
അംബരീഷചരിതം (ആട്ടക്കഥാവ്യാഖ്യാനം)
രസികരത്നം (സംസ്കൃതം)
വിഷവൈദ്യസാരസംഗ്രഹം (വിഷവൈദ്യം)
സഹസ്രയോഗം <വൈദ്യം> (വ്യാഖ്യാനം)
മുഹൂർത്തപദവി <ജ്യോതിഷം> (വ്യാഖ്യാനം)
രംഗ നൈഷധം/Ranga Naishadham
രണ്ടായ് മുറിച്ചത് / Randay Murichathu
പി പി രാമചന്ദ്രന്റെ കവിതകൾ / P.P.Ramachandrante kavithakal
നല്ല മാഷല്ല ഞാൻ /Nalla Mashalla Njan
സൈക്കിളു ചവിട്ടാൻ/Cycilu Chavittan
ഓട്ടു ചിലമ്പിൻ കലമ്പലുകൾ /Ottuchilambin Kalambalukal
മഞ്ഞു മലകളിൽ മോക്ഷം തേടി /Manjumalakalil Moksham Thedi,
നിറങ്ങൾ നിഴലുകൾ/Nirangal Nizhalukal,
CBI ഡയറിക്കുറിപ്പുകൾ / CBI Diary Kurippukal
Poetry
നക്ഷത്രങ്ങളുടെ കവിത / Nakshathrangalude Kavitha
സൂര്യകാന്തം / Sooryakantham
അർദ്ധനാരീശ്വരം / Ardhanareeswarsm
കുചേലഹൃദയം / Kuchelahrudayam
കവിതയിൽ നിന്ന് കൈതൊട്ടുണർത്തിടാം /Kavithayil Ninnu Kaithottunarthidam
Short Story Anthology
വെയിൽമഴക്കഥകൾ /Veyilmazhakathakal
Novel
വഴികൾ യാത്രികർ / Vazhikal Yathrikar
എണ്ണം പിഴച്ചവരുടെ ദുഃഖം / Ennam Pizhachavarute Dukham
കാട്ടു തീ പോലെ ഒരു സ്ത്രീ / Kattu Thee Pole Oru Sthree
കനകവാഹിനി മരിക്കുകയാണ് / Kanakavahini Marikkukayanu
അലങ്കോലപ്പെട്ട മനസ്സുകൾ / Alankolappetta Manassukal
Short Story Collections
നാലും കൂടിയ വഴിയിലെ സ്ത്രീ / Nalumkootiya Vazhiyile Sthree
മുന്നരങ്ങ്/Munnarangu, തായമ്പകയുടെ കാലഭേദങ്ങൾ/Thayampakayute Kalabhedangal
ചിരിപുരണ്ട ജീവിതങ്ങൾ / Chiripuranda Jeevithangal
The Turnouts; Tribute to a distant star
ഇടനിലങ്ങൾ നഷ്ടപ്പെട്ടവർ/Idanilangal Nashtappettavar
ശ്രീമദ് നാരായണീയം സമ്പാദനം/Srimad Narayaneeyam Sampadanam
ലോക സിനിമാ യാത്രകൾ/Loka Cinema Yathrakal ,
ഇന്ത്യൻ സിനിമയിൽ നിന്നും ഇന്ത്യയെ കണ്ടെത്തുമ്പോൾ/Indian Cinemayil Ninnu Indiaye Kandethumpol,
25 ലോക സിനിമകൾ/25 Loka Cinemakal
ഓൻ ഞമ്മന്റാളാ/Oan Njammantaala
പങ്കജാക്ഷിയമ്മ പ്രതികരിക്കുന്നില്ല/ Pankajakshiyamma Prathikarikkunnilla ആനച്ചൂര്/Anachooru
വെങ്കിടേശ്വര ബ്രാഹ്മിൺ റെസ്റ്റോറന്റ്/Venkateshwara Brahmin Restaurant
നമ്മുടെ ദൃശ്യ കല/Nammude Drusyakala
മണ്ണും സസ്യ പോഷണവും/Mannum Sasya Poshanavum
Acharya Vagbhata’s Ashtanga Hridayam
My Life & My Thoughts – K.J. Yesudas
Computational Intelligence in Multi-Feature Visual Pattern Recognition
A Textbook of Engineering Physics
മൃദംഗ നാദ മഞ്ജരി/Mridanga Nada Manjari, Practical Study of Mridangam
മറ്റമ്മയുടെ ലോകം /Mattammayude Lokam , ഭാഗവത യാനം/Bhagavatha Yanam
ഋഗ്വേദ സംഹിത / Rigvedasamhitha
മൃദംഗ മഞ്ജരി / Mridangamanjari
കേരള ചരിത്രം / Kerala Charithram
മാറുന്ന ലോകം, മറയുന്ന കാഴ്ചകൾ (ലേഖന സമാഹാരം)
The Plastic Monster, Rainbow Coat
നക്ഷത്ര ഗീതകം/Nakshathrageethakam(Poetry)
വൈകയുടെ കഥകൾ / Vaikayute Kathakal(Minikkadhakal)
സമ്മാനപ്പൊതി / Sammanappothi(Short Stories)
കുഞ്ഞീണങ്ങൾ / Kunjeenangal(Poems)
ഓർമ്മച്ചിത്രങ്ങൾ/Ormmachithrangal (Memoir)
മുംബൈ ബാച്ചിലർ ജീവിതം / Mumbai Bachelor Jeevitham(Memoir)
ഒരു നുണയും കുറെ സത്യങ്ങളും / Oru Nunayum Kure Sathyangalum(Short Stories)
Software-Defined Networking and Security: From Theory to Practice
Tku for bringing out the publication of our great legends
ഇന്നത്തെ ഈ പുസ്തക ദിനത്തിൽ നമുക്കിടയിലെ മഹാന്മാന്മാരുടെ പുസ്തകങ്ങളെക്കുറിച്ച് പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം.
കൂടാതെ നമ്മുടെ കുട്ടികളുടെയും വലിയവരുടെയും ദിവസം തോറുമുള്ള കോവിഡ് ദിന പോസ്റ്റുകൾ വളരെ ശ്രദ്ധയോടെ നോക്കാറുണ്ട്. എല്ലാം വളരെ നന്നാവുന്നുണ്ട്.
ആശംസകൾ
പുസ്തകങ്ങളുടെ വിവരണം സന്തോഷം, കഴിയുന്നതും മലയാളത്തിൽ കൊടുക്കാമായിരുന്നു ഐക്കൺ, നന്നായിട്ടുണ്ട്. ഈ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ
നമ്മുടെ മഹാന്മാരുടെ പുസ്തക വിവരണം അഭിനന്ദനീയാർ ഹമാണ്