Zomato Loot കോണ്ടെസ്റ്റിൽ അനൂപ് രാഘവന്റെ പരസ്യത്തിന് നാലാം സമ്മാനം

സോമാറ്റോ കമ്പനിയുടെ ഭക്ഷണങ്ങളെക്കുറിച്ചും ഡെലിവറികളെക്കുറിച്ചും രസകരമായ ഒരു ആശയം ഉൾപ്പെടുത്തി നടത്തിയ ഫൺ പരസ്യ മത്സരത്തിൽ അനൂപ് രാഘവന്റെ പരസ്യം നാലാം സ്ഥാനം നേടി.

ഇതിന്റെ ആശയവും സംവിധാനവും അനൂപ് രാഘവന്റേതാണ്. ജേഷ്ഠസഹോദരനായ സീരിയൽ-സിനിമ താരം അരുൺ രാഘവനാണ് ഇതിൽ മുഖ്യവേഷം ചെയ്തിരിക്കുന്നത്.

അനൂപിന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ.

സമ്മാനാർഹമായ പരസ്യം

3+

One thought on “Zomato Loot കോണ്ടെസ്റ്റിൽ അനൂപ് രാഘവന്റെ പരസ്യത്തിന് നാലാം സമ്മാനം

Leave a Reply

Your email address will not be published. Required fields are marked *