നമുക്കിടയിലെ ഒരു വൈമാനികനെ പരിചയപ്പെടാം..
സ്‌ക്വാഡ്രൺ ലീഡർ വിഷ്ണു ഗോപിനാഥ് ഇന്ത്യൻ വായു സേനയിൽ പൈലറ്റ്, ഒരു പക്ഷെ ആദ്യ പിഷാരോടി പൈലറ്റ്, ആയി ജോലി ചെയ്യുന്നു.
വിഷ്ണു ചെങ്ങാനിക്കാട്ട് പിഷാരത്ത് മജീഷ്യൻ ഗോപിനാഥ പിഷാരോടിയുടെയും കൊടിക്കുന്നത്ത് പിഷാരത്ത് സുമംഗലയുടെയും പുത്രനാണ്.
ഇപ്പോൾ സേനയിൽ ആഗ്രയിൽ പോസ്റ്റ് ചെയ്യപ്പെട്ട വിഷ്ണുവിന്റെ പത്നി മുണ്ടങ്ങാമഠം പിഷാരത്ത് കീർത്തനയും മകൻ ജഗനാഥും ആണ്.
സഹോദരൻ : വിവേക് ഗോപിനാഥ്
4+