CA വിഘ്‌നേഷിന് അഭിനന്ദനങ്ങൾ

മുംബൈ ശാഖ അംഗങ്ങളായ കുത്തനൂർ പിഷാരത്ത് ശ്രീ വിശ്വംഭരന്റെയും(മുൻ ദഹിസർ-വിരാർ ഏരിയ മെമ്പർ)  കൂറ്റനാട് കാലടി പിഷാരത്ത് ശ്രീമതി ശ്രീദേവി വിശ്വംഭരന്റെയും മകൻ വിഘ്നേഷ് സി എ(ചാർട്ടേർഡ് അക്കൗണ്ടൻറ്) പരീക്ഷ പാസ്സായി.

വിഘ്‌നേഷിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ !

18+

15 thoughts on “CA വിഘ്‌നേഷിന് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *