സരസ്വതി വേണുഗോപാലന് വനിതാ ജൈവ കർഷക അവാർഡ്

കേരള കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പിന്റെ ഗ്രാമ പഞ്ചായത്ത് തലങ്ങളിലെ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച വനിതാ കർഷകക്കുള്ള ജൈവ കാർഷിക അവാർഡ് ശുകപുരത്ത് പിഷാരത്ത് സരസ്വതി വേണുഗോപാലന് ലഭിച്ചു.

കാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒറ്റപ്പാലം MLA Adv. പ്രേംകുമാർ അവാർഡ് നൽകി.

ഭർത്താവ് ഇരിങ്ങോട്ടു തൃക്കോവിൽ പിഷാരത്ത് ശ്രീ വേണുഗോപാൽ.

ഇപ്പോൾ ശ്രീകൃഷ്ണപുരം പഴയ പിഷാരത്ത് സ്ഥിര താമസമാക്കിയ സരസ്വതി പിഷാരസ്യാർക്ക് സമാജത്തിന്റെയും വെബ്സൈറ്റ് ടീമിന്റെയും അഭിനന്ദനങ്ങൾ.

8+

4 thoughts on “സരസ്വതി വേണുഗോപാലന് വനിതാ ജൈവ കർഷക അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *