കോട്ടയം വെന്നിമല ശ്രീശൈലത്തിൽ എം.എസ് അജിത് കുമാർ, പൊന്നാനി തൃക്കാവ് ‘കവിത’ നിവാസിൽ (കിഴക്കേപ്പാട്ട് പിഷാരം) കെ.പി കവിത ദമ്പതിമാരുടെ മകൻ വിനായക് എ പിഷാരോടിക്ക് 2021-22ലെ USS സ്‌കോളർഷിപ്പ് ലഭിച്ചിരിക്കുന്നു.
പുതുപ്പള്ളി വി ജെ ഓ എം യു പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന വിനായക് ഇപ്പോൾ കോട്ടയം മണർകാട് St. മേരീസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
വിനായകന് നാലാം ക്ലാസിൽ വെച്ച് LSS സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.
വിനായക് എ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
6+
Congrats
👏 👏 congrats
Congratulations dear… Keep up good work..💐💐
CONGRATULATIONS VINAYAK
Congratulations!!!
വിനായക് എ പിഷാരടിക്കു അഭിനന്ദനങ്ങൾ