കർമ്മ മേഖലകൾ നിരവധിയുണ്ട്. അവ ഓരോന്നും കണ്ടെത്തുന്നതിനും, സ്വായത്തമാക്കുന്നതിനും ഉള്ള ഇച്ഛാ ശക്തി വേണമെന്ന് മാത്രം.
അത്തരത്തിൽ വിവിധ പരീക്ഷണങ്ങളുമായി ജീവിതം വെട്ടി പിടിക്കുന്ന ഒരു യുവതാരത്തെ ഇവിടെ പരിചയപ്പെടുത്തുന്നു…..
Bow and Meow എന്ന പേരിൽ കോടാലിയിൽ Pets Special Shop കൂടി ആരംഭിച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണൻ, മാങ്കുറ്റിപ്പാടം.
ആടും നായും മീനും ഒക്കെ നിറഞ്ഞ ഫാമിനു തുല്യമായ പുരയിടം….
പിതൃ ദേവോ ഭവഃ എന്ന ആപ്തവാക്യം അർത്ഥവത്താക്കിയും കർമ്മ മേഖല സ്വയം വെട്ടി തെളിച്ചും നീങ്ങുന്ന ഉണ്ണികൃഷ്ണൻ, മാങ്കുറ്റിപ്പാടം……
അഞ്ചേരി പിഷാരത്ത് ചന്ദ്രശേഖരന്റെയും പരേതയായ മേക്കാട്ട് പിഷാരത്ത് പത്മിനിയുടെയും മകൻ….
ഭാര്യ ബിന്ദിയ
മകൾ അനിക
ഉണ്ണികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ 🌹🌹🌹
Congratulations!
Congradulations, Unnikrishnan Mankuttipadam