ശ്രീമതി ടി.പി.അനുരാധ മലപ്പുറം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ആയി നിയമിതയായി.
പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് അനുരാധ പാതയ്ക്കര തെക്കെ പിഷാരത്ത് ടി.പി ഭരതൻറെ ഭാര്യയാണ്. ഇപ്പോൾ പെരിന്തൽമണ്ണ സർവീസ് ബാങ്ക് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു. പെരിന്തൽമണ്ണ I SS ആർട്സ് കോളേജിൽ ടീച്ചറായി ജോലി ചെയ്യുന്നു.
പെരിന്തൽമണ്ണയിൽ നിന്നും ആദ്യമായി ജില്ല ബാങ്കിലേക്ക് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ടി.പി.അനുരാധക്ക് ആശംസകൾ.
പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും ആശംസകൾ
13+
Congradulations to both smt Anuradha & Dr. Sri Lakshmi for their achievements in their respective fields
മലപ്പുറം ജില്ല കൊ.ഓപ്പറേറ്റീവ് ബാങ്കിലേക്ക് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട അനുരാധക്ക് അഭിനന്ദനങ്ങൾ
Congratulations 👏 👏
അഭിനന്ദനങ്ങൾ . വളരെ സന്തോഷമുള്ള വാർത്ത . പുതിയ പദവിയിൽ നന്നായി ശോഭിക്കാൻ കഴിയട്ടെ .
Congratulations and best wishes