തുളസീദളം 2022 വിഷുപ്പതിപ്പിന്റെ, ഏപ്രിൽ ലക്കം പ്രകാശനം ഇന്ന്, 10-04-2022നു തൃശൂർ പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ ആദ്യ പ്രതി രേഖാ മോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി പി മോഹനകൃഷ്ണന് നൽകി നിർവ്വഹിച്ചു.
ദളം നാളെ നിങ്ങളിലേക്ക് പുറപ്പെടുന്നു.
3+