തുളസീദളം കലാസാംസ്കാരിക സമിതി ഉദ്ഘാടനം

സംഗീതം, സാഹിത്യം, സിനിമ, നാടകം, നൃത്തം, കഥകളി, മറ്റനുഷ്‌ഠാനകലകൾ, വാദ്യകല, ചിത്രകല, സ്പോർട്‌സ് തുടങ്ങിയ മേഖലയികളിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ അറിവും അനുഗ്രഹവും നമ്മുടെ യുവതലമുറയ്ക്ക് നൽകി അവരെ നേതൃത്വനിരയിലേക്ക് ഉയർത്താൻ വേണ്ട അവസരങ്ങൾ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച തുളസീദളം കലാസാംസ്‌കാരിക സമിതിയുടെ ഉദ്ഘാടനം പ്രശസ്‌ത അവതാരകനും, സിനിമാ സംവിധായകനും, ടെലിവിഷൻ താരവുമായ ശ്രീ.രമേഷ് പിഷാരടി 2025 ഏപ്രിൽ 16നു രാവിലെ 9 മണിക്ക് തൃശൂർ വടക്കേച്ചിറ ഭാരതീയ വിദ്യാഭവൻ ഹാളിൽ വെച്ച് നിർവ്വഹിക്കുന്നു.

എല്ലാ യുവജനങ്ങളേയും കലാസാംസ്‌കാരിക പ്രവർത്തകരേയും ഈ മഹനീയ സംരഭത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

എന്ന്,

A.രാമചന്ദ്രൻ             ഗോപൻ  പഴുവിൽ
പ്രസിഡൻ്റ്                  സെക്രട്ടറി
(തുളസീദളം കലാസാംസ്കാരിക സമിതി)

1+

Leave a Reply

Your email address will not be published. Required fields are marked *