തുളസീദളം കലാ സാംസ്ക്കാരിക സമിതിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം

  • കലാകാരന്മാരുടെയും കലാകാരികളുടെയും സജീവ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, അർഹിക്കുന്ന അംഗീകാരങ്ങൾ നൽകുക
  • കലാ സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ യുവ ജനങ്ങളെ ഉയർത്തിക്കൊണ്ടു വരിക

തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച സ്വതന്ത്ര കലാ സംഘടനയായ തുളസീദളം കലാ സാംസ്ക്കാരിക സമിതിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അമേച്ചർ കലാ സമിതിയുടെ അംഗീകാരം ലഭിച്ചു.

01-11-2024 മുതൽ 31-10-2029 വരെ അഞ്ചു വർഷത്തേക്കാണ് അംഗീകാരം.

തുളസീദളം കലാസാംസ്‌ക്കാരിക ഭരണ സമിതി അംഗങ്ങൾ

പ്രസിഡന്റ് – ശ്രീ എ രാമചന്ദ്രൻ

വൈസ് പ്രസിഡണ്ടുമാർ

1.ശ്രീ വിനോദ് കൃഷ്ണൻ
2.ശ്രീ കെ പി ഹരികൃഷ്ണൻ

സെക്രട്ടറി

ശ്രീ ഗോപൻ പഴുവിൽ

ജോയിന്റ് സെക്രട്ടറിമാർ

1.ശ്രീ കെ പി ഗോപകുമാർ
2.ശ്രീമതി ജ്യോതി ലക്ഷ്മി (ജ്യോതി ബാബു)

ട്രഷറർ

ശ്രീ ആർ. ശ്രീധരൻ

കമ്മിറ്റി അംഗങ്ങൾ
1 ശ്രീ മതി അനിത ഹരികൃഷ്ണൻ
2.ശ്രീമതി രഞ്ജിനി ഗോപി
3.ശ്രീ കെ പി ബാലകൃഷ്ണൻ
4.ശ്രീ സി പി അച്യുതൻ
5.ശ്രീ രാജൻ സിത്താര
6.ശ്രീ എ പി ഗോപി
7. ശ്രീ കലാനിലയം അനിൽകുമാർ
8.ശ്രീമതി ഭാഗ്യലക്ഷ്മി മോഹൻദാസ്

തുളസീദളം കലാസാംസ്‌ക്കാരിക ഭരണ സമിതി പ്രസിഡണ്ട് ശ്രീ എ രാമചന്ദ്രനും ശ്രീ സെക്രട്ടറി ശ്രീ ഗോപൻ പഴുവിലും അംഗീകാര പത്രവുമായി
1+

One thought on “തുളസീദളം കലാ സാംസ്ക്കാരിക സമിതിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം

Leave a Reply

Your email address will not be published. Required fields are marked *