മഹത്തുക്കളും വിഖ്യാതരുമായ അദ്ധ്യാപകരെക്കൊണ്ട് അനുഗ്രഹീതമായ ഒരു സമുദായമാണ് നമ്മുടേത്.
എല്ലാ മഹാഗുരുനാഥൻമാരെയും ആദരപൂർവം സ്മരിക്കുന്നു.
ഇപ്പോൾ അദ്ധ്യാപകരായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർക്കും വിരമിച്ചവർക്കും ആശംസകളും ഭാവുകങ്ങളും നേരുന്നു.
ജനറൽ സെക്രട്ടറി
പിഷാരോടി സമാജം
2+
എല്ലാ ഗുരുനാഥന്മാരേയും ആദരിക്കുന്നു, നമസ്കരിക്കുന്നു, നമിക്കുന്നു