സ്വാതി മുരളീധരന് സെക്കൻ്റ് റാങ്ക്

സ്വാതി മുരളീധരന് അമൃത വിശ്വ വിദ്യാ പീഠം ഡീംഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം. എസ്. സി( ഇൻറഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ് കെമിസ്ട്രി) യിൽ സെക്കൻ്റ് റാങ്ക്.

പാലക്കാട് സി എൻ പുരം ജലധ നഗർ ശ്രീവത്സത്തിൽ കുത്തനൂർ പടിഞ്ഞാതറ പിഷാരത്ത് മുരളീധരന്റെയും അഗതിയൂർ പുതുമനശ്ശേരി പിഷാരത്ത് അമ്പിളിയുടെയും മകളാണ് സ്വാതി.

കുമാരി സ്വാതി മുരളീധരന് പിഷാരോടി സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

11+

10 thoughts on “സ്വാതി മുരളീധരന് സെക്കൻ്റ് റാങ്ക്

  1. അഭിനന്ദനങ്ങൾ സ്വാതി. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

    0

Leave a Reply

Your email address will not be published. Required fields are marked *