ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതിക്ക് പാറമേക്കാവ് ഭഗവതിക്ഷേത്രത്തിൽ നല്കിയ സ്വീകരണത്തിൽ പിഷാരോടി സമാജം മുൻ പ്രസിഡണ്ടും രക്ഷാധികാരിയുമായിരുന്ന ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി പങ്കെടുത്ത് സ്വാമിജിക്ക് വച്ചുനമസ്ക്കാരം നടത്തി അനുമോദനവും സന്തോഷവും അറിയിച്ചു.
5+
Aasamsakal