പരേതയായ തൃപ്പറ്റ പിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം അവരുടെ മക്കളെല്ലാവരും ചേർന്ന് തങ്ങളുടെ തട്ടകത്തിലെ അമ്പലമായ കരുവമ്പ്രം ശ്രീ വിഷ്ണു കരിങ്കാളി കാവ് ക്ഷേത്രത്തിലേക്ക് ഒരു സ്റ്റേജ് നിർമ്മിച്ചു നൽകി.
പിഷാരോടി സമാജം മുൻ കോഴിക്കോട് ശാഖാ പ്രസിഡണ്ട് ശ്രീമതി രാധ പ്രഭാകരൻ, ശ്രീ ടി പി രാജേന്ദ്രൻ, ശ്രീമതി ടി പി ജയലക്ഷ്മി , ശ്രീ ടി പി മോഹനകൃഷ്ണൻ എന്നീ മക്കളും മറ്റു കുടുംബാംഗങ്ങളും നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും പങ്കെടുത്ത സമർപ്പണ യോഗത്തിൽ വെച്ച് 2022 ഫെബ്രുവരി 05 നു ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ബിനോയ് ഭാസ്കർ സ്റ്റേജിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
2+
Great
കരുവമ്പ്രം ക്ഷേത്രത്തിലേക്കു stage നിർമിച്ചു നൽകിയ കുടുംമ്പാഗങ്ങൾക്ക് അനുഗ്രഹശംസകൾ 🙏