ശ്രേയ അരവിന്ദ് മികച്ച യൂത്ത് പാർലമെന്റേറിയൻ

കേന്ദ്രീയ വിദ്യാലയ സംഘടൻ നടത്തിയ 35 മത് റീജിയണൽ ലെവൽ യൂത്ത് പാർലിമെന്റിൽ മികച്ച പാർലമെന്റേറിയൻ ആയി കുമാരി ശ്രേയ അരവിന്ദ് തിരഞ്ഞെടുക്കപ്പെട്ടു.

തൃശൂർ ശാഖാ അംഗങ്ങളായ ശുകപുരത്ത് പിഷാരത്ത് അരവിന്ദന്റേയും(വെണ്ടയ്ക്ക വിലാസം സൂപ്പർമാർക്കറ്റ്, മുളകുന്നത്ത്കാവ്)  വട്ടേനാട്ട് പിഷാരത്ത് ശ്രുതിയുടെയും മകളാണ് കേന്ദ്രീയ വിദ്യാലയ പുറനാട്ടുകര, തൃശൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ശ്രേയ.

ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

15+

6 thoughts on “ശ്രേയ അരവിന്ദ് മികച്ച യൂത്ത് പാർലമെന്റേറിയൻ

  1. ശ്രേയ്അരവിന്ദന് അഭിനന്ദനങ്ങൾ, നല്ലൊരു പാർലിമെന്റേരിയൻ ആകാൻ ആശംസിക്കുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *