തൃശ്ശൂർ ജില്ല ബോഡി ബിൽഡിംഗ് അസ്സോസിയേഷന്റെ 47 മത് മിസ്റ്റർ തൃശ്ശൂർ മത്സരത്തിൽ മിസ്റ്റർ (മാസ്റ്റേഴ്സ് ) 50വയസ്സിനു താഴെയുള്ള വിഭാഗത്തിൽ തൃശൂർ ശാഖയിലെ അംഗമായ ശ്രീ. ശ്രീകുമാർ പിഷാരോടി നാലാം സ്ഥാനം കരസ്ഥമാക്കി.
പരേതനായ കുട്ടമത്ത് പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും കാവല്ലൂർ പിഷാരത്ത് തങ്കം പിഷാരസ്യാരുടെയും മകനാണ് ശ്രീകുമാർ . ഭാര്യ രാഖി ശ്രീകുമാർ, മക്കൾ, ഗായത്രി, ഗായന്തിക.
ശ്രീകുമാറിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!
4+
Congratulations 👏 👏