രചനയുടെ ഭാവന ലോകത്തേക്ക് ആദ്യ ചുവടുവെച്ച് ശ്രദ്ധ രഞ്ജിത്ത്

വാക്കുകളുടെയും ഭാവനയുടെയും ലോകത്തേക്ക് തന്റെ ആദ്യ കഥ പുസ്തകമായ “Raveen’s Rescue Mission” പ്രകാശനം ചെയ്ത് ശ്രദ്ധ രഞ്ജിത്ത്.

UK യിലെ “Switched On Academy” യുടെ നേതൃത്വത്തിൽ ഒക്ടോബറിൽ നടത്തിയ രചന ശില്പശാലയിൽ പങ്കെടുത്തപ്പോൾ ശ്രദ്ധ എഴുതിയ കഥയാണ് പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തത്.

പൂവത്തൂർ പിഷാരത്ത് രഞ്ജിത് പിഷാരോടിയുടേയും, മുളകുന്നത്ത്കാവ് “ശ്രീരമ്യത്തിൽ” രമ്യ രഞ്ജിത്തിന്റേയും മകളായ ശ്രദ്ധ, ഇപ്പോൾ UK യിലെ Brighton നിൽ താമസിക്കുന്നു. Bilingual Primary School, Hove യിലെ 6th standard വിദ്യാർത്ഥിനിയാണ് ശ്രദ്ധ.

ശ്രദ്ധക്ക് സമാജത്തിന്റെയും വെമ്പ്സൈറ്റ് ടീമിന്റെയും അഭിനന്ദനങ്ങൾ!

9+

2 thoughts on “രചനയുടെ ഭാവന ലോകത്തേക്ക് ആദ്യ ചുവടുവെച്ച് ശ്രദ്ധ രഞ്ജിത്ത്

Leave a Reply

Your email address will not be published. Required fields are marked *