സൗമ്യ ബാലഗോപാലിന് നൃത്ത്യകലാചാര്യ പുരസ്‌കാരം

പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിന് നൃത്ത്യകലാചാര്യ പുരസ്‌കാരം ലഭിച്ചു.

All India Dancer’s Association – AIDA റായ്‌പൂരിൽ നടത്തിയ അന്താരാഷ്ട്ര നൃത്ത സംഗീത ഫെസ്റ്റിവലിൽ 18-10-2024നു രംഗമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രസ്തുത പുരസ്‌കാരം സമ്മാനിച്ചത്.

ശ്രീമതി സൗമ്യ ബാലഗോപാലിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിനെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

6+

2 thoughts on “സൗമ്യ ബാലഗോപാലിന് നൃത്ത്യകലാചാര്യ പുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *