സൗമ്യ ബാലഗോപാലന് ഡാൻസ് ഇന്ത്യ മാഗസിൻ അവാർഡ്

കഴിഞ്ഞ കുറേ വർഷങ്ങളായി അന്താരാഷ്ട്ര നൃത്ത ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കലാരൂപങ്ങളിലെ കലാകാരന്മാരെ ഡാൻസ് ഇന്ത്യ മാഗസിൻ ആദരിക്കുന്നു. അതോടനുബന്ധിച്ച് ഈ വർഷം ഭരതനാട്യത്തെയും മോഹിനിയാട്ട കലാകാരി സൗമ്യ ബാലഗോപാലിനെയും അവർ ആദരിക്കുകയാണ്.

ഏപ്രിൽ 29 ന്യൂ ദില്ലി ലജ് പത് ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ആദരം സമർപ്പിക്കുന്നതാണ്.

സൗമ്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

11+

4 thoughts on “സൗമ്യ ബാലഗോപാലന് ഡാൻസ് ഇന്ത്യ മാഗസിൻ അവാർഡ്

  1. Very glad to know that Ms. Soumya Balagopalan has been selected for Dance Magazine Award. Congratulations to her and family. Wish and pay she may reach further heights.

    0

Leave a Reply

Your email address will not be published. Required fields are marked *