കലാമന്ദിർ ഡാൻസ് അക്കാദമി, മലേഷ്യ നവരാത്രിയോടനുബന്ധിച്ചു സംഘടിപ്പിച്ച നവരാത്രി ഫെസ്റ്റിവലിൽ വെച്ച് പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിനു നാട്യകലാപുരസ്കാരം നൽകി ആദരിക്കുന്നു. ഒക്ടോബർ 17 നു FB ലൈവിലൂടെയാണ് ചടങ്ങ് നടത്തുന്നത്.
13 രാജ്യങ്ങളിൽ നിന്നായി ഒട്ടേറെ കലാ പ്രതിഭകൾ ഈ നവരാത്രി ഫെസ്റ്റിവലിൽ പങ്കെടുക്കുകയുണ്ടായി.
യുവചൈതന്യം ഒരുക്കിയ നവരാത്രി ക്ളാസിക് ഫെസ്റ്റിലും ശ്രീമതി സൗമ്യ ഭരതനാട്യം അവതരിപ്പിക്കുകയുണ്ടായി.
ശ്രീമതി സൗമ്യ ബാലഗോപാലാലിന് അഭിനന്ദനങ്ങൾ!
4+
Congratulations to Sowmya. Wishing her best of luck in all her future endeavours. 👏👏👏🌹
സൌമ്യ ബാലഗോപാലിന്ന് ഞങ്ങളുടെ ആശംസകൾ
Congrats Soumya Congrats.
ശ്രീമതി സൗമ്യബാലഗോപാലിനു അഭിനന്ദനങ്ങൾ 🌹🌺🌷
Congrats