മുടവന്നൂർ പിഷാരത്ത് അഡ്വ. സുരേഷിന്റെയും ഇരിഞ്ഞാലക്കുട കിഴക്കേ പിഷാരത്ത് അഡ്വ. രഞ്ജിനി സുരേഷിന്റെയും മകൻ സിദ്ധാർത്ഥ് കരുൺ പിഷാരോടി BBA LLB വിജയിച്ച് കേരള ബാർ കൗൺസിലേക്ക് അംഗമായി ചേർക്കപ്പെട്ടു.
ഷെരീഫ് അസ്സോസിയേറ്റ്സിൽ ട്രെയിനിയായി പരിശീലനം നടത്തുന്ന സിദ്ധാർത്ഥ് ഒരു മികച്ച ഗിറ്റാറിസ്റ്റും ഗായകനുമാണ്.
അഡ്വ. സിദ്ധാർത്ഥ് പിഷാരോടിക്ക് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ.
11+
ആശംസകൾ 💕🌹🙏
എല്ലാ വിധ ആശംസകളും നേരുന്നു.
Congratulations to Sidharth Karun Pisharody.
Congratulations Siddharth. Welcome to the Profession.
K Jayakumar
Senior Advocate
& Syamala Jayakumar
Congrats Siddharth 🌹
Congratulations Adv Sidharth
സിദ്ധാർത്ഥ് പിഷാരടിക്ക് അഭിനന്ദനങ്ങൾ!