ഈ വർഷത്തെ School Academy-Joyalukkas നൽകുന്ന NATIONAL SCHOOL RATHNA TEACHER’S AWARD ശ്രീമതി ഗീത പിഷാരോടിക്ക് ലഭിച്ചു.
അക്കാദമിക മികവ്, ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ,വികസന കാഴ്ചപ്പാട്, പൊതുജന പങ്കാളിത്തം, ഓൺലൈൻ പഠനം ഒരുക്കൽ,ഗൂഗ്ൾ മീറ്റ് വഴിയുള്ള ക്ലാസുകളുടെ സംഘാടനം, അഡ്മിഷൻ വർദ്ധനവ്, മികച്ച പൊതുജനാഭിപ്രയം തുടങ്ങി പാഠ്യ-പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തിയ സ്കൂളുകൾക്കും , അധ്യാപകർക്കുമുള്ള അംഗീകാരപത്രമാണ് School Academy-Joyalukkas Best School Award & School Rathna National Teacher’s Award 2021.
School Rathna National Teacher’s Award 2021 ശ്രീമതി ഗീത പിഷാരോടിക്ക് ഡിസംബർ 21നു വൈകീട്ട് 3.30 PM ന് Mall of Joy കോട്ടയത്ത് നടന്ന ചടങ്ങിൽ വെച്ച് ബഹു. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നൽകി.
ഗുജറാത്ത് ഗാന്ധിനഗർ സിദ്ധാർത്ഥ് മിറക്കിൾ സ്കൂൾ പ്രിൻസിപ്പൽ ആയ ഗീത പിഷാരടി നല്ലൊരു സാഹിത്യകാരി കൂടിയാണ്.
ഗീതക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
Congratulations Geetha teacher
അഭിനന്ദനങ്ങൾ!
Congratulations
Congratulations. Be blessed
അഭിനന്ദനങ്ങൾ ❤🙏
All round teacher performer ഗീതാപിഷാരടിക്കു ടീചേർസ് അവാർഡ് ലഭിച്ചതിൽ അനുമോദിക്കുന്നു
Congratulations Geetha Pusharody 🌹🙏
ഗീതയ്ക്ക് അഭിനന്ദനങ്ങൾ 🙏
അഭിനന്ദനങ്ങൾ
Congratulations dear.We are proud of you.May you reach greater heights in your life.Stay blessed.🌹🌹🌹🌹❤❤❤❤😍😍😍😍