കാരാക്കുറുശ്ശി നെല്ലമ്പാനി പിഷാരത്ത് രവി – സിത്താര ദമ്പതികളുടെ മക്കളായ ശ്രേയ രവി(8 വയസ്സ്), സിദ്ധാർത്ഥ് രവി(6 വയസ്സ്) എന്നിവർ സംസ്‌കൃതം സ്കോളർഷിപ്പ് നേടി.
ശ്രേയ കാരാക്കുറുശ്ശി AMUP സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും സിദ്ധാർത്ഥ് അതേ സ്‌കൂളിലെ തന്നെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
ഇരുവർക്കും പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
7+
Congrats
Congratulations to Sreya Ravi and Siddarth Ravi
Congrats Shreya Ravi and Sidharth Ravi.