സന്തോഷ്‌ പിഷാരടി മുക്കോട്ടിൽ മികച്ച നെൽ കർഷകൻ

2024 വർഷത്തെ ആലുവ എടത്തല പഞ്ചായത്തിലെ മികച്ച നെൽ കർഷകനുള്ള അവാർഡിന് ശ്രീ സന്തോഷ്‌ പിഷാരടി മുക്കോട്ടിൽ അർഹനായി.

എറണാകുളം മുക്കോട്ടിൽ തെക്കേ പിഷാരത്ത് പരേതനായ ശ്രീധരപിഷാരടിയുടെയും ആറ്റൂർ പിഷാരത്ത് പരേതയായ ദേവി പിഷാരസ്യാരുടെയും മകനാണ് BSNL നിന്നും സബ് ഡിവിഷണൽ എൻജിനീയറായി വിരമിച്ച എറണാകുളം ശാഖാ അംഗമായ ശ്രീ സന്തോഷ് പിഷാരടി.

ഭാര്യ : കൊണ്ടയൂർ പിഷാരത്ത് സുജയ
മക്കൾ : ഐശ്വര്യ അശ്വതി
മരുമകൻ : ആനന്ദ്

ശ്രീ സന്തോഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

One thought on “സന്തോഷ്‌ പിഷാരടി മുക്കോട്ടിൽ മികച്ച നെൽ കർഷകൻ

Leave a Reply

Your email address will not be published. Required fields are marked *