കഥകളിയാചാര്യൻ വാഴേങ്കട കുഞ്ചു നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ “സംസ്കൃതി സമ്മാൻ” പുരസ്‌കാരം അദ്ദേഹത്തിന്റെ ശിഷ്യനായ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം വാസുപിഷാരോടിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
നവംമ്പർ മദ്ധ്യത്തോടെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി പുരസ്‌കാരം നൽകുമെന്ന് കുഞ്ചു നായർ സ്മാരക ട്രസ്റ്റിന്റെ ഭാരവാഹികൾ അറിയിച്ചു.
ശ്രീ വാസു പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
6+
അഭിനന്ദനങ്ങൾ 🌹
ആശംസകൾ
ആശംസകൾ 🙏
അഭിനന്ദനങ്ങൾ വാസു ഏട്ടന്
കലാമണ്ഡലം വാസുപ്പിഷാരടിക്ക് സംസ്ക്യതി സമ്മാൻപുരസ്കാരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ….
അഭിനന്ദനങ്ങൾ