മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections)വർക്ക് പത്ത് ശതമാനം സംവരണം നൽകാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കരണവകുപ്പ് ഉത്തരവായി.
ഉത്തരവിൻറെ പൂർണ്ണ രൂപം വായിക്കാം. G.O.(Ms)No.22020P&ARD
1+
It is really a good achievement. Congratulations for all those who have put im their sweat and blood for this great cause. Special greetings to our samajam officials !!!