പി പി നാരായണന് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ്

പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് നേടിയ നാരായണന് അഭിനന്ദനങ്ങൾ.

പാലക്കാട് ഐ ഐ ടി യിൽ ഇലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ റിസർച്ച് സ്കോളർ ആയി ഗവേഷണം നടത്തുകയാണ് നാരായണൻ.

പി പി നാരായണൻ പെരിങ്ങോട് പിഷാരത്ത് ഗോപാലകൃഷ്ണന്റെയും കാലടി പിഷാരത്ത് രാജലക്ഷ്മിയുടെയും ഇളയ മകനാണ്.

മൂത്ത സഹോദരൻ ഹരികൃഷ്ണൻ പാലക്കാട് ഐ ഐ ടി യിൽ ജോലി ചെയ്യുന്നതോടൊപ്പം ഗവേഷണ വിദ്യാർത്ഥി കൂടിയാണ്.

16+

17 thoughts on “പി പി നാരായണന് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ്

  1. നാരായണന് അഭിനന്ദനങ്ങൾ. ഇനിയും വലിയ നേട്ടങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
    ജയകുമാർ & ശ്യാമള

    1+
  2. Congratulations and best wishes. Efforts will always be rewarded. Continue and come out with flying colours.

    0
  3. Cheers and Congratulations 👏💐Hardwork pays! Keep it up 👍I wish you continued success in your career 🙏

    0

Leave a Reply

Your email address will not be published. Required fields are marked *