കവിത രചന മത്സരത്തിൽ രമ പ്രസന്ന പിഷാരോടിക്ക് സമ്മാനം PRIME INDIA POETRY FORUM നടത്തിയ കവിത രചന മത്സരത്തിൽ When Rivers Rise എന്ന രമ പ്രസന്ന പിഷാരോടിയുടെ കവിതക്ക് മൂന്നാം സമ്മാനം. ശ്രീമതി രമ പ്രസന്നക്ക് പിഷാരോടി സമാജത്തിന്റേയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ 1+