ശ്രീ രഞ്ജിത്ത് രാജൻ അഭിനയിച്ച “ഒരു ചെറുപുഞ്ചരി” എന്ന ഷോർട്ട് ഫിലിം അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വിഭാഗത്തിനു കിഴിലുള്ള ആരോഗ്യകേരളവും തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസും, സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാനോ ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായി.
തൃശൂർ ശാഖാംഗമായ രഞ്ജിത്ത് കൂട്ടാല പിഷാരത്ത് പരേതനായ രാജന്റെയും തേനാരി പിഷാരത്ത് പത്മിനിയുടെയും മകനാണ്. ഭാര്യ – ആറങ്ങോട്ട് പിഷാരത്ത് അമൃത
ശ്രീ രഞ്ജിത്തിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ !
6+
അഭിനന്ദനങ്ങൾ
ഒരു ചെറു പുഞ്ചിരി എന്ന നാനോഫിലിംസഇൽ അഭിനയിച്ചു സമ്മാനം നേടിയ തൃശൂർ ശാഖാഗമായ രഞ്ജിത്തിന് അഭിനന്ദനങ്ങൾ 🙏