നടൻ, സംവിധായകൻ എന്നീ നിലകളിൽ സിനിമാ രംഗത്ത് പ്രശസ്‍തനായ രമേഷ് പിഷാരോടി ഗായകനായും ഒരു കൈ പരീക്ഷിക്കുന്നു.
‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിനു വേണ്ടിയാണ് രമേഷ് ഗായകന്റെ ഭൂമിക നിർവ്വഹിക്കുന്നത്.
മാത്തൻ, ജെയിംസ് പോൾ എന്നിവരുടെ വരികൾക്ക് മാത്തൻ സംഗീതം പകർന്ന ” മനസുനോ…..” എന്നാരംഭിക്കുന്ന ഗാനമാണ് രമേശ് പിഷാരടി ആലപിച്ച് റിലീസായത്.
സൈന മ്യൂസിക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ദേവിക പ്ലസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അഖില്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ…….
2022 ഫെബ്രുവരി ആദ്യത്തോടെ ഐക്കോൺ സിനിമ റിലീസ് “അർച്ചന 31 നോട്ടൗട്ട് ” പ്രദർശനത്തിനെത്തിക്കും.
ഗാനത്തിന്റെ വീഡിയോ ചിത്രീകരണം കാണാം.
6+
കൊള്ളാലോ
Good attempt. All rhe best for future
ഇത് വൈ ദിസ് കൊളൈവരി കോപ്പിയടിച്ചതാണ്.
Good…..
രമേശ് പിഷാരടിക്ക് അഭിനന്ദനങ്ങൾ!