രമേഷ് പിഷാരോടിയുടെ ചിരിപുരണ്ട ജീവിതങ്ങൾ എന്ന ആദ്യ പുസ്തകം അക്ഷരങ്ങളുടെ ലോകത്ത് 100 വർഷം പൂർത്തിയാക്കിയ മഹാപ്രസ്ഥാനം മാതൃഭൂമി പബ്ലിക്കേഷൻസ് വഴി പ്രസിദ്ധീകരിച്ചു.
കഥാപാത്രങ്ങളുടെ ലോകത്ത് 50 വർഷം പൂർത്തിയാക്കിയ മഹാനടൻ മമ്മൂക്കയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ചിന്തകളിൽ ചിരി പുരട്ടിയ സുഹൃത്തുക്കൾക്കും വായനക്കാർക്കും പുസ്തകം സമർപ്പിക്കുന്നുവെന്ന് രമേഷ് പിഷാരോടി നമ്മോട് പറയുന്നു.
പുസ്തകം പ്രമുഖ ബുക്ക്‌സ്റ്റാളുകളിലും ഓൺലൈനിലും, http://mbibooks.com, ലഭ്യമാണ്. മാതൃഭൂമിയിലൂടെ ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് കഥാകൃത്തിന്റെ signed കോപ്പികൾ കിട്ടുന്നതാണ്.
രമേഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും
തുളസീദളത്തിന്റെയും ആശംസകൾ !
3+