രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രം No Way Out ഇന്ന് റിലീസ് ചെയ്യുന്നു.
ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ നിതിൻ ദേവിദാസും സഹതാരങ്ങളായി ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും ഒത്തു ചേരുന്നു.
ചിത്രം നിർമ്മിച്ചിരിക്കുന്നത് Remosh M Sഉം സംഗീതം ഒരുക്കിയിരിക്കുന്നത് കെ ആർ രാഹുലും ആണ്. ക്യാമറാമാൻ വർഗീസ് ഡേവിഡ്, എഡിറ്റർ കെ ആർ മിഥുൻ.
ഏപ്രിൽ 22 നു തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലർ ആണ്.
രമേഷിനും ചിത്രത്തിനും ഭാവുകങ്ങൾ നേരുന്നു.
4+
അഭിനന്ദനങ്ങൾ, ആശംസകൾ!
Congrats Ramesh 🌹 Conquer new heights. All the best. 🙏