ശ്രീ ആർ ശ്രീകുമാറിന് 2020 – 21 ലെ മികച്ച ഗവൺമെന്റ് യു പി സ്കൂൾ അദ്ധ്യാപകനുള്ള കേരള സംസ്ഥാന PTA വിദ്യാഭ്യാസ അവാർഡ് ലഭിച്ചു.
പുലിപ്പാറക്കുന്ന് ഗവ. എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ആയ ശ്രീകുമാർ കാരൂർ പിഷാരത്ത് പരേതനായ ഗോപാല പിഷാരടിയുടെയും പരേതയായ രാമപുരത്ത് പിഷാരത്ത് ഭാഗീരഥി പിഷാരസ്യാരുടെയും മകനാണ്.
ഭാര്യ – പ്രീത – കാട്ടകാമ്പാൽ പിഷാരം.
മക്കൾ – നവ്യ ശ്രീകുമാർ, അരവിന്ദ് ശ്രീകുമാർ.
ശ്രീകുമാർ മാസ്റ്റർക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!
12+
Congratulations Sreekumarji
Congratulations Sreekumar👏👏👏
Congrats… Mr Sreekumar… Congrats
💐💐🙏👍
അഭിനന്ദനങ്ങൾ ശ്രീകുചേട്ടാ 🙏
Congratulations Sreekumar!
Congratulations
Congrats