ശ്രീ രാജൻ രാഘവൻ അഭിനയിച്ച ഒരു സംസ്കൃതം സിനിമ പ്രതികൃതി 22-08-2021നു റിലീസ് ചെയ്തിരിക്കുന്നു.
ഡോ. നിതീഷ് ഗോപി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിപിൻ ഉണ്ണി, സുനിൽ സുഖദ, ചിന്മയി രവി എന്നിവരാണ്.
സംസ്കൃതത്തെ ഏറെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഒരു പാട് കാലത്തെ പരിശ്രമമാണ് പ്രതികൃതി.
First Shows അതുപോലെ Sanskritott എന്ന OTT പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
https://www.firstshows.com/movie/pratikriti അതുപോലെ www.sanskritott.com എന്നിവയിലൂടെയും ഈ ചിത്രം കാണാൻ സാധിക്കും.
ശ്രീ രാജൻ രാഘവന് അഭിനന്ദനങ്ങൾ
3+
Congrats..Congrats
Congrats Rajan. May God bless.
അഭിനന്ദനങ്ങൾ!