പ്രസന്ന മോഹനന് The Dance India Young Teacher Award

അന്താരാഷ്ട്ര നൃത്ത ദിനത്തോടനുബന്ധിച്ച് ഡാൻസ് ഇന്ത്യ മാഗസിൻ നൽകുന്ന The Dance India Young Teacher Awardനു ശ്രീമതി പ്രസന്ന മോഹൻ അർഹയായി.

അന്താരാഷ്ട്ര നൃത്തദിനമായ ഏപ്രിൽ 29നു ഹൈദരാബാദ് NTR ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് നൽകുന്നതാണ്.

ചേർപ്പ് പെരുവനം വടക്കേ പിഷാരത്ത് പ്രഭാകരന്റെയും മുളകുന്നത്ത് കാവ് പടിഞ്ഞാറേ പിഷാരത്ത് പത്മം പ്രഭാകരന്റെയും മകളാണ് പ്രസന്ന. ഭർത്താവ് മേലീട്ടിൽ പിഷാരത്ത് മോഹനകൃഷ്ണൻ. മക്കൾ: വിവേക് കൃഷ്ണ, വിനീത് കൃഷ്ണ, വിനയ് കൃഷ്ണ.

ശ്രീമതി പ്രസന്നക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

6+

6 thoughts on “പ്രസന്ന മോഹനന് The Dance India Young Teacher Award

  1. Dance India young teacher award ലഭിച്ചതിൽ പ്രസന്നാ മോഹനന് അഭിനന്ദനങ്ങൾ.

    1+

Leave a Reply

Your email address will not be published. Required fields are marked *