മലപ്പുറം ജില്ലാ പോലീസ് നിർമ്മിച്ച “Touch to the heart” എന്ന ഹ്രസ്വചിത്രത്തിൽ ശ്രീ പ്രദീപ് കുമാർ വിളയിൽ അഭിനയിച്ചിരിക്കുന്നു.
“മാറ്റി നിർത്തേണ്ടവരല്ല.. ചേർത്തു പിടിക്കേണ്ടവരാണിവർ” എന്ന സന്ദേശവുമായി മുതിർന്ന പൗരന്മാരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകത ഊന്നുന്നതാണ് പ്രസ്തുത ഹ്രസ്വ ചിത്രം.
പോലീസ് ഡിപ്പാർട്ട്മെന്റിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന , നല്ലൊരു കലാകാരനായ പ്രദീപ് വിളയിൽ പിഷാരത്ത് രാധാകൃഷ്ണ പിഷാരോടിയുടെയും ചിറ്റാരി പിഷാരത്ത് ലീലാവതി പിഷാരസ്യാരുടെയും നാലാമത്തെ മകനാണ്.
4+
പ്രദീപിന്ന് ആശംസകൾ
പ്രദീപിന് അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ.